Surprise Me!

രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സംശയം | Oneindia Malayalam

2018-11-21 147 Dailymotion

Delhi Police release photos of two terrorist suspected to be in the city<br />രാജ്യ തലതലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ ദില്ലി പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.<br />

Buy Now on CodeCanyon